Thursday, 18 March 2021

civil tech

പ്രകൃതിയുടെ അമൂല്യ നിധിയെ തിരിച്ചറിയുക ആർക്കെങ്കിലും അറിയാമോ ഈ ചെടിയെ കുറിച്ച്


 





ഔഷധഗുണമുള്ള ഒരുപാട് ചെടികൾ നമുക്ക് ചുറ്റുമുണ്ട് തീർച്ചയായിട്ടും പണ്ടുകാലങ്ങളിൽ കണ്ടു മറന്ന ഒരുപാട് ചെടികൾ നമ്മുടെ ചുറ്റും എപ്പോഴും വളരെയധികം ശോചനീയാവസ്ഥയിൽ നിലനിൽക്കുന്നുണ്ട് തീർച്ചയായിട്ടും നമ്മൾ ഇത്തരത്തിലുള്ള ചെടികളെ അറിഞ്ഞു അതിൻറെ ഗുണങ്ങൾ മനസ്സിലാക്കുക ആണെങ്കിൽ തീർച്ചയായും നമുക്ക് അതിനെ പരിപാലിക്കേണ്ടത് ഉത്തരവാദിത്തം നമ്മുടെ തലമുറക്ക് ഉള്ള ഒരു ഉത്തരവാദിത്തമാണ് അതുകൊണ്ട് തീർച്ചയായും ഞാൻ ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ വ്യത്യസ്തമായ രീതിയിൽ നമുക്ക് ഔഷധഗുണങ്ങൾ തരുന്ന ഒരു സസ്യമാണ് പണ്ടുകാലങ്ങളിൽ ഒട്ടുമിക്ക വീടുകളിലും ഇത്തരം ചെടികൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊ കുട്ടികളുടെ അവസ്ഥ വളരെ ശോചനീയമാണ് കുട്ടികളിലും മുതിർന്നവരിലും ഒക്കെയുള്ള ശ്വാസംമുട്ടൽ അതുപോലെയുള്ള അങ്ങനെയൊക്കെയുള്ള അസുഖങ്ങൾക്ക് ഇത്തരം നിർത്തടി ഉപയോഗിച്ചിരുന്നു അതുകൊണ്ട് തീർച്ചയായിട്ടും ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി പറഞ്ഞു തരുന്ന ഈ ചെടിയുടെ ഗുണങ്ങൾ മനസ്സിലാക്കുകയും അറിയാത്ത ആളുകൾ അറിയുന്നവർക്ക് പറഞ്ഞുകൊടുക്കുകയും ഒക്കെ ചെയ്യുകയാണെങ്കിൽ നമ്മുടെ പ്രകൃതിയിൽ ഉള്ള ഇത്തരം ഔഷധഗുണമുള്ള സസ്യങ്ങളെ നമുക്ക് തീർച്ചയായിട്ടും നിലനിർത്തേണ്ടത് ആയിട്ടുള്ള ഒരു ആവശ്യകതയും ഇന്നത്തെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഒന്ന് ചർച്ച ചെയ്യാം.

Subscribe to get more videos :