Wednesday, 17 March 2021

civil tech

നിങ്ങൾ അറിയുന്നുണ്ടോ കാശുകൊടുത്ത് വാങ്ങിക്കുന്ന ഉൽപ്പന്നങ്ങൾ യഥാർത്ഥം ആണെന്ന്


 





തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക നമ്മൾ വാങ്ങിച്ചു കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എല്ലാം മായം കലർന്ന വരുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ അതുകൊണ്ട് തീർച്ചയായും നിങ്ങൾ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ഒരിത്തിരി സമയം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു നമ്മൾ വാങ്ങിച്ചു കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നമ്മളറിയാതെ മായംകലർന്ന നമുക്ക് ലഭിക്കുന്നു അത് നമ്മൾ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നു അതുവഴി നമ്മൾ ഒരു മാറാരോഗം ത്തിൻറെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ് എങ്ങനെ നമുക്ക് ഇത് മുൻകൂട്ടി മനസ്സിലാക്കാം എന്തൊക്കെയാണ് നമ്മൾ ചെയ്യേണ്ടത് എന്നുള്ള വളരെ വിശദമായ കാര്യങ്ങളാണ് ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ പറഞ്ഞുതരുന്നത് എൻറെ എല്ലാ നല്ലവരായ മാന്യ പ്രേക്ഷകർക്കും ഒരിത്തിരി സമയം ശ്രദ്ധിക്കുക ഏതെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങളോ എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളെ അറിയിക്കണം നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ നോക്കാം.

Subscribe to get more videos :