Monday, 15 March 2021

civil tech

ഇത് പോലുള്ള പരിപാടികൾ നിർത്തി പോകാമോ എല്ലാം ജനങ്ങളെ പൊട്ടൻമാർ ആക്കുകയാണ്


 





ഇത്തരത്തിലുള്ള ഷോകൾ നമ്മൾ ഒരുപാട് കാണാറുണ്ട് തീർച്ചയായിട്ടും നമ്മൾ ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോൾ ഇതുപോലുള്ള ഷോകളിൽ നടന്നുകൊണ്ടിരിക്കുന്നത് എന്തായാലും ഷോ കാണുമ്പോൾ നമ്മൾ വിചാരിക്കും അയ്യോ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്താ ഇങ്ങനെയൊക്കെ ചൂടാവുന്ന എന്നൊക്കെ പക്ഷേ ഇതൊക്കെ അവരുടെ പിന്നാമ്പുറ കാഴ്ചകൾ അതായത് പിന്നാമ്പുറത്തു നിന്നും അവർ പരസ്പരം പറഞ്ഞു ധാരണയിലെത്തിയത് കാര്യങ്ങളാണ് ക്യാമറക്ക് മുമ്പിൽ വരുമ്പോൾ അവർ പരസ്പരം സംസാരിക്കുന്നതും ചെയ്യുന്നതുമൊക്കെ നമ്മൾ അറിയുമ്പോൾ തീർച്ചയായും നമ്മൾ കാണുന്ന പ്രേക്ഷകർ ആണ് ഒരുതരത്തിൽ വിഡ്ഢികളാക്കുന്നത് അതുകൊണ്ടാണ് ഞാൻ ഇനി വളരെ വ്യത്യസ്തമായ ഇത്തരം കാര്യം നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കാം എന്ന് വിചാരിച്ചത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഒരു ചിരി ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും മനസ്സിലാക്കാൻ ശ്രമിക്കുക അത് നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം തീർച്ചയായും നിങ്ങൾ എല്ലാവരും ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു നന്ദി നമസ്കാരം.

Subscribe to get more videos :