Thursday, 22 April 2021

civil tech

18 ലക്ഷം രൂപ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ ഇതുപോലെ ഒരു ഇരുനില വീട് നിങ്ങൾക്കും സ്വന്തമാക്കാം


 





തീർച്ചയായിട്ടും ഒരു ഇരുനില വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും തീർച്ചയായും 18 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച ഒരു വീടാണ് ഞാനെന്ന നിങ്ങൾക്ക് വേണ്ടി ഇവിടെ പരിചയപ്പെടുത്തുന്നത് അതുകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും സന്തോഷം ആവും എന്ന് ഞാൻ വിശ്വസിക്കുന്നു അതായത് ഒരു 18 ലക്ഷം രൂപ മുടക്കി ആണെങ്കിൽ ഞാൻ നിങ്ങൾക്ക് ഇതുപോലൊരു വീട് നിർമിക്കാൻ ആവശ്യമായിട്ടുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു തരാം അതായത് നിങ്ങൾക്ക് തന്നെ നിങ്ങളുടെ വീട് സ്വന്തമായി പണി ആവുന്നതാണ് എങ്ങനെയാണ് ഒരു വീട് പണിയുമ്പോൾ നമ്മൾ ചെലവ് ചുരുക്കുക അതുപോലെതന്നെ നമ്മുടെ വീട് നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിർമ്മിക്കുക എന്നൊക്കെയുള്ള വളരെ വിശദമായ കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറഞ്ഞത് ഞാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കളോടും ശ്രദ്ധിക്കുക ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള വിഷയവുമായി ബന്ധപ്പെട്ട് അതായത് പുതിയ വീട് നിർമാണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഞങ്ങളുമായി ചോദിക്കാവുന്നതാണ് അതുപോലെ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം നിങ്ങൾക്ക് ഞങ്ങളുമായി പങ്കു വയ്ക്കാവുന്നതാണ്.

Subscribe to get more videos :