Tuesday, 20 April 2021

civil tech

ഭാര്യ ആയാൽ ഇങ്ങനെ വേണം എന്താ പെർഫോമൻസ്


 





തീർച്ചയായിട്ടും ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നമ്മുടെ നാട്ടിലും മൊത്തത്തിൽ കോവിഡ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് അതിനാൽ നിങ്ങളെല്ലാവരും ശ്രദ്ധിക്കുകയും വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുകയും വേണം ഇത് കുറച്ചു കാലമായി നമ്മൾ കേട്ടു കൊണ്ടിരിക്കുകയാണല്ലോ എന്തായാലും ഈ ഒരു ഇലക്ഷൻ പ്രചരണവും വോട്ടെടുപ്പും എല്ലാം കഴിഞ്ഞതോടുകൂടി നമ്മുടെ കൊറോണ തിരിച്ചു വന്നിട്ടുണ്ട് അതുകൊണ്ട് നമ്മുടെ രാത്രികാല കറിയും കാര്യങ്ങളുമെല്ലാം നിലവിൽ വന്നിരിക്കുകയാണ് അപ്പോ ഇന്ന് ഞാൻ നിങ്ങളുമായി ഇവിടെ പങ്കുവയ്ക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഒരു കാര്യമാണ് അത് പോലീസിനെ ചോദ്യം ചെയ്യുന്ന ഒരു ദമ്പതികളുടെ ഒരു കാര്യമാണ് ഞാൻ നിങ്ങളുടെ മുമ്പിൽ കാണിക്കുന്ന തീർച്ചയായിട്ടും ഇത്തരം കാര്യങ്ങൾ നമ്മുടെ നാട്ടിൽ നടന്നു വരുന്നതാണ് അപ്പോൾ തീർച്ചയായും ഇത് നിങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കണം എന്നുള്ള ഒരു വിചാരം ആയാണ് ഞാൻ ഇന്ന് നിങ്ങളുമായി ഒരു കാര്യം പങ്കു വയ്ക്കുന്നതു കൊണ്ട് ഇത്തരത്തിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം അതുകൊണ്ട് നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് പരിശോധിക്കാം തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക നിങ്ങളുടെ നിലപാട് വ്യക്തമാക്കുകയും വേണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Subscribe to get more videos :