Tuesday, 20 April 2021

civil tech

ആരും കൊതിച്ചുപോകും ഇതുപോലൊരു വീട് ഇഷ്ടമായോ എന്താ നിങ്ങളുടെ ഒരു അഭിപ്രായം


 





തീർച്ചയായും ഒരുപാടു വീടുകളുടെ പ്ലാനും ഡിസൈനും ഇതുവരെ നിങ്ങൾക്ക് ഞങ്ങൾ നൽകിയിട്ടുണ്ട് അതുപോലെ തന്നെ ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി കാണിച്ചുതരുന്നത് ഒരു ഒറ്റ നില വീടാണ് കുറിച്ചുള്ള വളരെ വിശദമായ കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നത് കാരണം ഒരു വീട് നിർമ്മിക്കുമ്പോൾ അത് വലിയ ആഡംബര ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ അത് എത്ര രൂപ നമുക്ക് വീട് വളരെ വിശദമായി കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട് അതുകൊണ്ട് ഇന്നത്തെ ഈ ഒരു വീടിനെക്കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ചോദിക്കാവുന്നതാണ് കാരണം ഇതുപോലുള്ള ഒരു വീട് നിർമ്മിക്കാൻ എത്ര രൂപ ചിലവാകും അതുപോലെതന്നെ സൗകര്യങ്ങളാണ് ഈ വീട്ടിലുള്ളത് എന്നും അതുപോലെ എത്ര എത്ര ദിവസങ്ങൾ കൊണ്ട് അല്ലെങ്കിൽ എത്ര മാസങ്ങൾകൊണ്ട് ഈ വീടുപണി പൂർത്തിയാക്കാൻ കഴിയും എന്നുള്ള ഒട്ടേറെ വിശദാംശങ്ങളാണ് ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ വിശദീകരിക്കുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ അറിവ് വളരെയധികം ഉപകാരപ്രദമാകുമെന്ന് ഞാൻ വിശ്വസിക്കുകയാണ് അതുപോലെ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഞങ്ങളുമായി ചോദിക്കാം നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് ഈ വീടിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം അപ്പോൾ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം ഞാൻ പ്രതീക്ഷിക്കുന്നു നന്ദി.

Subscribe to get more videos :