Wednesday, 21 April 2021

civil tech

വീടായാൽ ഭംഗി വേണം കൈയിലുള്ള കാശിന് ഒതുങ്ങണം ഇഷ്ടമായോ ഈ വീട്


 





ഒരു വീട് നിർമ്മിക്കുമ്പോൾ ആ വീട് നിങ്ങളുടെ കയ്യിലുള്ള കാശ് അനുസരിച്ച് നിർമ്മിക്കാൻ ശ്രദ്ധിക്കുക കാരണം ഒരുപാട് ആഡംബരം നിറച്ച ഒരു വീട് നമുക്ക് ആവശ്യം ഇല്ല ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ കാണിച്ചുതരാൻ ആഗ്രഹിക്കുന്നത് വളരെ ലളിതമായ രീതിയിൽ നിർമ്മിച്ച വളരെ കുറഞ്ഞ ചിലപ്പോ ആയ ഒരു വീടാണ് തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടമാകും എന്ന് ഞാൻ വിശ്വസിക്കുന്നു അതായത് കുറഞ്ഞ ചിലവിൽ വീട് നിർമ്മിക്കാൻ ആവശ്യമായ ഈ വീട് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ആണെങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണം അതുപോലെതന്നെ നിങ്ങൾക്ക് ഒരു വീട് നിർമ്മിക്കാൻ ആവശ്യമായ പ്ലാൻ ഡിസൈൻ എന്നിവ ഞങ്ങൾ നിങ്ങൾക്ക് ഒരുതരത്തിലുമുള്ള കാശ് ചെലവില്ലാതെ ചെയ്ത തരുന്നതായിരിക്കും അതുകൊണ്ട് തന്നെ നിങ്ങൾക്ക് ആവശ്യമായിട്ടുള്ള വ്യത്യസ്ത തരത്തിലുള്ള വീടുകളുടെ പ്ലാനുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകിയിട്ടുണ്ട് നമുക്ക് ഇന്നത്തെ ഈ ഒരു വീടിനെ കുറിച്ചുള്ള കൂടുതൽ വിശദമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യാം നിങ്ങൾക്ക് എല്ലാവർക്കും സ്വാഗതം അതുപോലെ തന്നെ നിങ്ങൾക്ക് അറിയാൻ താല്പര്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഞങ്ങളോട് ചോദിക്കാവുന്നതാണ് ഞങ്ങളതിനെ കൂടുതൽ ആയുസ്സുള്ള വിശദാംശങ്ങൾ പരിശോധിച്ച് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പറഞ്ഞു തരാൻ ശ്രമിക്കുന്നതായിരിക്കും.

Subscribe to get more videos :