Tuesday, 20 April 2021

civil tech

ഈ ഒറ്റ നില വീട് മതിയോ പുതിയതരം ഡിസൈനാണ് ഇഷ്ടമായോ


 





തീർച്ചയായും ഒരു പുതിയ വീടിൻറെ ഡിസൈൻ ആണ് ഞാൻ ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് സാധാരണയായി ഒറ്റനില വീട് നമുക്ക് ഏറ്റവും ഇഷ്ടമുള്ള വീടാണ് അതുപോലെതന്നെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു പ്ലാനും ഡിസൈനും ആണ് ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് പുതിയതായി വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ തീർച്ചയായും ശ്രദ്ധിക്കണം അതായത് നമ്മൾ ഒരു വീട് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ അവളുടെ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് അതു പോലെ തന്നെ നിങ്ങൾക്ക് വേണ്ടി ഒരു വീടിനെ കുറിച്ചുള്ള വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞുതരാമോ അതിനു മുന്നോടിയായി നിങ്ങൾക്ക് ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുമായി ചോദിക്കാം ഇപ്പൊ പുതിയതായിട്ട് വീട് നിർമ്മിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് അവയിൽ ചില കാര്യങ്ങൾ ഞങ്ങൾ ഓർഡർ നിങ്ങൾക്ക് പറഞ്ഞു തന്നതാണ് അപ്പോൾ ഇന്നത്തെ ഇനി ഒരു വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അതുപോലെതന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ നമുക്ക് ഒരു ചർച്ച ചെയ്യാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം ഞങ്ങൾ പ്രതീക്ഷിക്കുന്നു അപ്പോ എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :