Saturday, 29 May 2021

civil tech

വളരെ ഭംഗിയും അതുപോലെ സൗകര്യവുമുള്ള ഈ വീട് 16 ലക്ഷം രൂപയ്ക്ക് നിർമിച്ചതാണ് ഇഷ്ടമായാൽ കമൻറ് ചെയ്യുക.


 





വളരെ ചിലവ് കുറച്ച് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഞാൻ പറയുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക അതായത് ഒരു പുതിയ വീട് നിർമ്മിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എങ്ങനെയാണ് നമുക്ക് അമിതമായ ചിലവ് ഒഴിവാക്കാൻ കഴിയുക എന്നൊക്കെ നോക്കാം ആദ്യമായി നിങ്ങളെല്ലാവരും ഞാൻ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക നമുക്കൊരു കാര്യം ചെയ്യാം പുതിയൊരു വീട് നിർമ്മിക്കുമ്പോൾ തുടക്കം മുതൽ അവസാനം വരെ നിങ്ങൾക്ക് എത്ര രൂപ ചെലവാകും ഏതൊക്കെ ആണ് കൂടുതൽ കാശ് അതുപോലെതന്നെ നിങ്ങളുടെ വീടിൻറെ സൗകര്യം എങ്ങനെയുള്ള ആയിരിക്കും അതിനനുസരിച്ചായിരിക്കും നിങ്ങളുടെ ആകുന്ന രീതി നമുക്ക് ഒരു കാര്യം ചെയ്യാം ഞാൻ ഇന്ന് നിങ്ങൾക്ക് ഇവിടെ 16 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഒരു വീടാണ് കാണിച്ചുതരുന്നത് നിങ്ങൾക്ക് നഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക കാരണം നിങ്ങളുടെ അഭിപ്രായം ആണ് ഞങ്ങൾക്ക് ആവശ്യമാണ് അത് നമുക്ക് ഇന്നത്തെ ഈ വീടിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നോക്കാം.

Subscribe to get more videos :