Monday, 17 May 2021

civil tech

എൻറെ ഈ സൂപ്പർ വീട് നിങ്ങൾക്ക് ഇഷ്ടമായോ 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ചതാണ് നിങ്ങളുടെ അഭിപ്രായം കമൻറ് ചെയ്യണേ


 





അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീട് നിങ്ങൾക്കു വേണ്ടി ഞാൻ കാണിച്ചുതരുന്നത് നിങ്ങൾക്ക് ഒരു മനസ്സിന് ആത്മബലം ലഭിക്കാൻ വേണ്ടിയാണ് കാരണം ആത്മവിശ്വാസം ഉണ്ടാക്കാൻ ആവശ്യമായ കാര്യമാണ് ഞാൻ നിങ്ങൾക്കുവേണ്ടി ഇന്ന് കാണിച്ചുതരുന്നത് നിങ്ങൾക്കും സ്വന്തമായി വീട് നിർമിക്കാം എന്നുള്ള ഒരു ആത്മവിശ്വാസം നിങ്ങളുടെ ഉള്ളിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഇതുപോലെയുള്ള ഒരു അഞ്ച് ലക്ഷം രൂപയിൽ ഒതുങ്ങുന്ന ഒരു വീട് സ്വന്തമാക്കുവാൻ നിർമ്മിക്കുവാനും സാധിക്കും ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം തീർച്ചയായിട്ടും എൻറെ എല്ലാ സുഹൃത്തുക്കൾക്കും ഞാൻ ഒരിക്കൽക്കൂടി സ്വാഗതം പറയുകയാണ് നിങ്ങൾക്ക് ഈ വീട് ഇഷ്ടമായോ ആവുകയാണെങ്കിൽ നിങ്ങൾ നിങ്ങളുടെ അഭിപ്രായം കമൻറ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു അതുപോലെതന്നെ നിങ്ങൾക്ക് ആവശ്യമായിട്ടുള്ള ഇത്തരം അറിവുകൾ നിങ്ങൾ പങ്കു വെക്കുകയും വേണം നമുക്ക് കൂടുതൽ ആയിട്ടുള്ള ഇൻഫർമേഷൻ എന്താണെന്ന് പരിശോധിക്കാം എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :