Friday, 28 May 2021

civil tech

ഒരാഴ്ച കൂടി എല്ലാവരും വീട്ടിൽ ഇരിക്കേണ്ടിവരും.നിലവിലെ സാഹചര്യം വിലയിരുത്തി പുതിയ പ്രഖ്യാപനം.


 





കേരളത്തിലെ നിലവിലെ സാഹചര്യം വിലയിരുത്തി സർക്കാർ ഫലപ്രദമായ തീരുമാനം ഇന്ന് പ്രഖ്യാപിക്കും തീർച്ചയായും സർക്കാർ നമ്മൾ ജനങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഇത്തരം കർശന നിലപാടുകൾ എടുക്കുന്നത് കാരണം കൊറോണവൈറസ് എന്ന് പറയുന്ന ഈ മഹാമാരി ചെറുത്തു നിൽക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ട് തീർച്ചയായും ഗവൺമെൻറ് സംവിധാനങ്ങൾ പറയുന്ന കാര്യങ്ങൾ നമ്മൾ ജനങ്ങൾ അനുസരിക്കണം കാരണം ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ ഗവൺമെൻറ് അതുപോലെ എല്ലാം കഴിഞ്ഞാൽ തീർച്ചയായും അത് നമ്മുടെ ആപത്താണ് കാരണം നമുക്ക് ഇത്തരത്തിലുള്ള മഹാമാരിയിൽ നിന്നും രക്ഷനേടാൻ വേറെ ഒരു മാർഗ്ഗമില്ല തീർച്ചയായിട്ടും എല്ലാ ജനങ്ങളുടെയും ബുദ്ധിമുട്ട് സർക്കാർ മനസ്സിലാക്കി ആയിട്ടുള്ള ഉള്ള കാര്യങ്ങൾ ജനങ്ങൾക്കുവേണ്ടി പ്രഖ്യാപിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം അതുപോലെതന്നെ എല്ലാ ജനങ്ങളും സർക്കാർ ഇറക്കുന്ന ഉത്തരവുകൾ അതാത് സമയങ്ങളിൽ അറിയുക നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാൻ തീർച്ചയായും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണം എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും എത്തിച്ചുകൊടുക്കുക കാരണം ഒരു സാഹചര്യം ഇനി വരാതിരിക്കുവാൻ നമ്മൾ ഒറ്റക്കെട്ടായി പോരാടേണ്ടത് അതുകൊണ്ട് ഇപ്പോൾ നമ്മൾ കുറച്ചു ബുദ്ധിമുട്ട് അനുഭവിച്ചാലും വരും നാളുകൾ നമുക്ക് നല്ല നാളുകൾ ആകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Subscribe to get more videos :