Monday, 17 May 2021

civil tech

ജനനത്തീയതി കമൻറ് ചെയ്യുകയാണെങ്കിൽ.നിങ്ങളുടെ ജന്മ സമയം രാജയോഗ തുടക്കമാണോ എന്ന് അറിയാം


 





നിങ്ങളുടെ ഓരോരുത്തരുടെയും ജനനസമയവും ആയി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് നിങ്ങൾ എല്ലാവരും നിങ്ങളുടെ ജനനസമയം കമൻറ് രൂപത്തിൽ അടിയിൽ രേഖപ്പെടുത്തുകയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ ജനന സമയവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അറിയുവാൻ സാധിക്കുന്നതാണ് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ കൂട്ടുകാർക്കും ഈ ഒരു അറിയിപ്പ് വളരെയധികം ഉപകാരപ്രദമായി മാറട്ടെ എന്ന ഒരു ആഗ്രഹത്തോടുകൂടി നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം കപ്പിന് നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും ജനനസമയം കമൻറ് ആയി രേഖപ്പെടുത്തണം സ്നേഹം നിങ്ങളുടെ ഓരോരുത്തരുടെയും ജനനസമയവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് സൂക്ഷിച്ച് കേൾക്കുക നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ മുന്നേറ്റങ്ങൾ ഉണ്ടാവും അതുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാകും അതുപോലെതന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും എന്നൊക്കെയുള്ള ഒരു ജീവിതം ആയിരിക്കും എല്ലാവർക്കും പക്ഷേ ഈ ജീവിതരീതിയിൽ ജീവിതസാഹചര്യത്തിൽ മാറ്റം വരുന്നത് ആർക്കൊക്കെ എന്നുള്ള വളരെ പ്രധാനപ്പെട്ട കാര്യമാണ് നിങ്ങൾ ഇന്ന് മനസ്സിലാക്കേണ്ടത് അതിന് ആവശ്യമായ ഇത്തരം ജ്യോതിഷപരമായ അറിവുകൾ നിങ്ങള്ക്ക് കേൾക്കാനുള്ള താൽപര്യം ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക.

Subscribe to get more videos :