Saturday, 29 May 2021

civil tech

കുഞ്ഞു വീട് എങ്ങനെയുണ്ട് എന്താ നിങ്ങളുടെ അഭിപ്രായം ഭംഗിയുണ്ടോ.


 





വളരെ ഭംഗിയുള്ള ഒരു വീടിൻറെ പ്ലാൻ ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് കാണിച്ചുതരുന്നത് തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം സൗകര്യം ഉള്ളതും അതുപോലെതന്നെ വളരെ ചെലവു ചുരുക്കി നിർമ്മിക്കാൻ കഴിയുന്നതും ആയിട്ടുള്ള പ്ലാൻ എല്ലാ സാധാരണക്കാർക്കും ഇഷ്ടപ്പെടും അപ്പോൾ നമുക്ക് ഒരു കാര്യം ചെയ്യാം അതായത് വീട് നിർമ്മിക്കാൻ എത്ര രൂപ ചെലവ് വരും അതുപോലെതന്നെ എന്തൊക്കെ സൗകര്യങ്ങളെ വീട്ടിലുണ്ട് എന്നൊക്കെയുള്ള വിശദമായ കാര്യങ്ങൾ നിങ്ങൾക്ക് വേണ്ടി ഞാൻ കാണിച്ചു തരുന്നുണ്ട് ഒരു പുതിയ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്ക് തീർച്ചയായിട്ടും ഇതുപോലുള്ള കുറഞ്ഞ ബഡ്ജറ്റ് നിർമ്മിക്കാൻ കഴിയുന്ന വീടുകൾ തിരഞ്ഞെടുക്കാവുന്നതാണ് അപ്പോ എന്തായാലും നിങ്ങളുടെ വളരെ അധികം വലിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു അതായത് ഒരു വീടില്ലാതെ വിഷമിക്കുന്ന ഒരുപാട് കുടുംബങ്ങൾ നമുക്ക് ചുറ്റുമുണ്ട് എതിരെ കുടുംബങ്ങൾക്ക് ചെറിയ തരത്തിലുള്ള സഹായങ്ങൾ ആയിട്ട് നമ്മളെ എത്തിച്ചു കൊടുക്കണം ഏതൊരു വ്യക്തിയുടെയും സ്വപ്ന വാർഡ് എന്തായാലും നമുക്ക് ഇന്നത്തെ ഇനി ഒരു വിഷയമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ എല്ലാവർക്കും കാണാം തീർച്ചയായിട്ടും എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :