Saturday, 29 May 2021

civil tech

പോലീസ് ചെയ്യുന്ന ജോലിയെക്കാളും.. നന്നായി ചെയ്തു.. നാട്ടുകാർ


 





എല്ലാവർക്കും ഒരു പ്രചോദനമായ ഒരു കാര്യമാണ് ഞാൻ ഇന്ന് ഇവിടെ കാണിച്ചു തരുന്ന തീർച്ചയായിട്ടും ഇത്തരം നല്ല മനസ്സുള്ള നാട്ടുകാർ നല്ലതാണ് അതുകൊണ്ട് ഇതൊരു എല്ലാവർക്കും പാഠമായിരിക്കട്ടെ വളരെ വിശദമായ കാര്യങ്ങൾ അറിയേണ്ടതുണ്ട് എല്ലാവർക്കും സ്വാഗതം അതായത് ഇന്നത്തെ ചർച്ചാവിഷയം എന്ന് പറഞ്ഞു കഴിഞ്ഞാൽ അതായത് ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ എല്ലാവരും പൊതുജനങ്ങൾ അറിയേണ്ട വിഷയമാണ് അതായത് നമ്മുടെ നാട്ടിൻപുറവും നമ്മുടെ സമൂഹവുമെല്ലാം ഇന്ന് അനുഭവിച്ചു മറിഞ്ഞു കൊണ്ടിരിക്കുന്നു ബുദ്ധിമുട്ടേറിയ വളരെ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് നമ്മൾ ജനങ്ങൾ നമ്മൾ നാട്ടുകാർ വേണം പൗരബോധമുള്ള ജനങ്ങൾ ആയി മാറി നമ്മുടെ നാടിനെയും നിയമത്തെയും കാക്കാൻ നമ്മളും നമ്മൾ കഴിയുന്ന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് എന്തായാലും ഈ നാട്ടുകാർക്ക് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു തീർച്ചയായിട്ടും കൂടുതലും കാര്യങ്ങൾ നിങ്ങൾ കണ്ടറിയുക.

Subscribe to get more videos :