Friday, 21 May 2021

civil tech

മൂന്നാം ഘട്ട ലോക്ക്ഡൗൺ നാളെമുതൽ.ജനങ്ങൾ അറിയുക എന്തൊക്കെയാണ് ഇളവുകൾ വിശദാംശങ്ങൾ


 





ജനങ്ങളെല്ലാവരും വിശദാംശങ്ങൾ അറിയുക നാളെമുതൽ എന്തൊക്കെ ഇളവുകളാണ് ലഭിക്കുക അതായത് എന്തിനൊക്കെ പുറത്തിറങ്ങാം അതുപോലെതന്നെ പുറത്തിറങ്ങുമ്പോൾ നമ്മൾ കയ്യിൽ കരുതേണ്ട സത്യവാങ്മൂലം എങ്ങനെയായിരിക്കണം എന്നൊക്കെയുള്ള വളരെ വിശദമായ കാര്യങ്ങളാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്നത് തീർച്ചയായും അറിയുന്നവർ അറിയാത്തവർക്ക് വേണ്ടി പറഞ്ഞു കൊടുക്കുക സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടുതൽ കാര്യങ്ങൾ എത്തിക്കുക തീർച്ചയായിട്ടും ഈ കൊറോണ വൈറസ് എന്ന മഹാമാരി നമ്മെ വിട്ടു പോകട്ടെ എന്താ ചെയ്യുക അവസ്ഥ അല്ലാതെ എന്തു പറയാനാ തീർച്ചയായിട്ടും കൂടുതൽ വിശദാംശങ്ങൾ നിങ്ങൾക്ക് വേണ്ടി ഞാൻ ഇവിടെ പറയുന്നുണ്ട് എല്ലാവരും ശ്രദ്ധിക്കുക നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു അതുപോലെതന്നെ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ചോദിക്കാവുന്നതാണ് അതുപോലെ തന്നെ നിങ്ങൾക്ക് ഏതെങ്കിലും വിഷയങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയുവാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിന് ഞങ്ങൾ ഉത്തരം നൽകുന്ന അതായിരിക്കും ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്താണെന്ന് നോക്കാം.

Subscribe to get more videos :