Friday, 28 May 2021

civil tech

ആഫ്രിക്കൻമല്ലി എന്ന വിളിപ്പേരുള്ള ഈ ചെടി ആരുടെയെങ്കിലും വീട്ടിൽ ഉണ്ടോ ഇതിൻറെ ഗുണങ്ങൾ അറിയാമോ...


 





വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത് തീർച്ചയായും ഒരുപാട് ഔഷധമൂല്യമുള്ള സസ്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട് അതുകൊണ്ട് നിങ്ങൾ എല്ലാവരും ഒരിത്തിരി സമയം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക നമ്മുടെ നാട്ടിൻപുറത്തും വീട്ടിലും എല്ലാം കണ്ടു വരുന്ന ഔഷധ മൂല്യമുള്ള സസ്യങ്ങൾ നമ്മളെല്ലാവരും പരിപാലിക്കേണ്ടത് ഉണ്ട് അതുകൊണ്ട് എന്തൊക്കെയാണ് നമ്മൾ അതിനു വേണ്ടി ചെയ്യേണ്ടത് പ്രകൃതിയിൽ നിന്നും അപ്രതീക്ഷിതമായി കൊണ്ടിരിക്കുന്ന ഔഷധമൂല്യമുള്ള സസ്യങ്ങൾ ഏതൊക്കെയാണ് എന്നൊക്കെ വരുംദിവസങ്ങളിൽ പറഞ്ഞുതരാം ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി പറഞ്ഞുതരുന്നത് വ്യത്യസ്തമായ ഒരു ചെടിയെ കുറിച്ചാണ് എല്ലാവർക്കും അറിയാം എന്ന് വിചാരിക്കുന്നു അറിയാത്തവർക്കായി നമുക്ക് ഇന്ന് ആഫ്രിക്കൻമല്ലി യെ കുറിച്ച് നോക്കാം.

Subscribe to get more videos :