Thursday, 20 May 2021

civil tech

അഞ്ചു ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന ഒരു മനോഹര വീടാണ് ഇഷ്ടമായാൽ കമൻറ് ചെയ്യണം


 





വളരെ മനോഹരമായ ഒരു വീടാണ് ഞാൻ ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് വളരെയധികം ചിലവ് ചുരുക്കി നിർമിച്ച ഈ വീട് തീർച്ചയായിട്ടും ഏതൊരു സാധാരണക്കാരനും സ്വപ്നം കാണാൻ കഴിയും കാരണം അഞ്ച് ലക്ഷം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഈ വീട് നിങ്ങൾ കാണുമ്പോൾ തീർച്ചയായിട്ടും നിങ്ങൾക്ക് മനസ്സിലാകും ഒരു വീട് എന്ന് നിങ്ങളുടെ സങ്കല്പം എങ്ങനെയായിരിക്കണമെന്ന് അതുകൊണ്ടാണ് ഞാൻ ഇനി ഈ വീടിനെ കുറിച്ചുള്ള വിശദാംശങ്ങൾ നിങ്ങൾക്ക് വേണ്ടി പങ്കു വയ്ക്കാം എന്ന് വിചാരിച്ചത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ഒരിത്തിരി സമയം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു അഭ്യർത്ഥിക്കുകയാണ് തീർച്ചയായിട്ടും നിങ്ങളെല്ലാവരും തന്നെ ഒരു പുതിയ വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് ആവശ്യമായിട്ടുള്ള എല്ലാതരം കാര്യങ്ങളും ഞങ്ങൾ ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരുന്നതായിരിക്കും അതുകൊണ്ട് തീർച്ചയായും നിങ്ങൾക്ക് ആവശ്യമായിട്ടുള്ള ഏതൊരു സംശയം ആയിക്കോട്ടെ ഞങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ മായി പങ്കുവച്ചതിനു ഉത്തരങ്ങൾ നിങ്ങൾക്ക് കണ്ടുപിടിക്കാൻ എന്നതായിരിക്കും ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.

Subscribe to get more videos :