Friday, 21 May 2021

civil tech

ലൈഫ് മിഷൻ പദ്ധതി വഴി വീടിനുവേണ്ടി അപേക്ഷിച്ചവർ ആരെങ്കിലുമുണ്ടോ?


 





ലൈഫ് മിഷൻ പദ്ധതി വഴി വീടിന് ഒരുപാട് ആളുകൾ അപേക്ഷിച്ചിട്ടും ഉണ്ടാകും നിങ്ങളുടെ അപേക്ഷയുടെ നില എന്താണെന്നും അതുപോലെതന്നെ ലൈഫ്മിഷൻ പദ്ധതിയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ എന്തൊക്കെയാണെന്നും ഉള്ള വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളും അതുപോലെതന്നെ കേരളത്തിലെ ലോക ഡൗൺ സംബന്ധിച്ച് പുതിയ അറിയിപ്പ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക നിങ്ങൾ ലൈഫ് മിഷൻ പദ്ധതി വഴി വീടിന് അപേക്ഷിച്ച് കാത്തിരിക്കുന്നവർ ആണെങ്കിൽ തീർച്ചയായും ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കൾ ഒരിത്തിരി സമയം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക പിന്നെ നിങ്ങൾക്ക് അറിയാവുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും കാര്യങ്ങൾ പറഞ്ഞു കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം അതിലുപരിയായി നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് ഒരു കൂടുതലായി വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Subscribe to get more videos :