Friday, 4 June 2021

civil tech

ഗൗരവമായി കാണേണ്ട തലവേദന ഏതു രൂപത്തിൽ ആയിരിക്കും അറിഞ്ഞിരിക്കുക..


 





ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അതായത് തലവേദന എന്നുപറയുന്നത് ഒട്ടുമിക്ക ആളുകൾക്കും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് നമ്മൾ സാധാരണയായി തലവേദന അനുഭവപ്പെടുമ്പോൾ ഏതെങ്കിലും തരത്തിലുള്ള വേദനസംഹാരി ഗുളികകൾ കഴിച്ച് താൽക്കാലിക ശമനം നേടും പക്ഷെ എന്തുകൊണ്ടാണ് തലവേദന വരുന്നത് എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്നൊക്കെയുള്ള വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കളും ഒരിത്തിരി സമയം ഞാൻ പറയുന്ന കാര്യങ്ങൾ ലഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങളുണ്ട് ആയിരിക്കും നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :