Saturday, 19 June 2021

civil tech

ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചവർ അറിയുക .പദ്ധതിയിൽ നിന്നും ലഭ്യമാകുന്ന വീടുകളുടെ പ്ലാനുകൾ ..


 





ലൈഫ് പദ്ധതി വഴി ലഭ്യമാകുന്ന വീടുകളുടെ പ്ലാനുകൾ ആണ് ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി കാണിച്ചുതരുന്നത് തീർച്ചയായിട്ടും ലൈഫ് മിഷൻ പദ്ധതി വഴി വീടിനു വേണ്ടി ഒരുപാട് ആളുകൾ അപേക്ഷിച്ച് കാത്തിരിക്കുകയാണ് അതുകൊണ്ടുതന്നെ ഇത്തരം വീടുകളുടെ പ്ലാനുകൾ നിങ്ങൾക്ക് മനസ്സിലാക്കി തരുക എന്നതാണ് എൻറെ ലക്ഷ്യം തീർച്ചയായിട്ടും അപേക്ഷിച്ചവർക്ക് എല്ലാം ലൈഫ് മിഷൻ വഴി വീട് ലഭിക്കട്ടെ അതിൽ അർഹരായവർക്ക് എത്രയും പെട്ടെന്ന് വീട് ലഭ്യമാവുകയും ചെയ്യും നമുക്കു ലൈഫ് പദ്ധതി വഴി ലഭിക്കുന്ന വീടുകളുടെ പ്ലാൻ ഒന്ന് കണ്ടു നോക്കിയാൽ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും ആണെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം തീർച്ചയായിട്ടും എല്ലാവർക്കും സ്വാഗതം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

Subscribe to get more videos :