Friday, 4 June 2021

civil tech

മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ..


 





മണിച്ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ നമ്മൾ അത്രത്തോളം അംഗീകരിച്ചിരുന്നില്ല അദ്ദേഹം നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞ അതിനുശേഷമാണ് നമ്മൾ അദ്ദേഹത്തിന് കുറിച്ച് ഓർത്ത് വിഷമിക്കുന്നത് എന്തായാലും മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നമ്മുടെ മണിച്ചേട്ടൻ ഇന്ന് ഞാൻ നിങ്ങൾക്കു മുന്നിൽ പറയുന്നത് മണി ചേട്ടൻറെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ് അദ്ദേഹത്തിൻറെ അഭിനയജീവിതത്തിൽ അദ്ദേഹം ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട് എല്ലാവരും അറിയുന്ന കാര്യമാണല്ലോ എന്തായാലും മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്ത് നിങ്ങൾ അദ്ദേഹത്തിനോടുള്ള സ്നേഹം പ്രകടമാകണമെന്നില്ല നമ്മുടെ മണിച്ചേട്ടൻ ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നുണ്ട് എന്തായാലും.

Subscribe to get more videos :