Sunday, 20 June 2021

civil tech

വായനാറ്റം ഒരു വലിയ പ്രശ്നമാണ് അത് പരിഹരിച്ചില്ലെങ്കിൽ ജീവിതം തന്നെ കോഞ്ഞാട്ട ആവില്ലേ..


 





തീർച്ചയായിട്ടും വായനാറ്റം ഒരു വലിയ പ്രശ്നമാണ് അതിനൊരു പരിഹാരമാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്നത് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വളരെയധികം ഉപകാരപ്രദമായിരിക്കും ഈ അറിവ് കാരണം വായനാറ്റം സ്വാഭാവികമായും എല്ലാ ആളുകളിൽ കാണപ്പെടുന്ന ഒരു വലിയ പ്രശ്നമാണ് ഇത് എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നൊക്കെയുള്ള വിശദമായ കാര്യങ്ങളാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് അതുകൊണ്ട് തീർച്ചയായും നിങ്ങൾ ആരും ഈ ഒരു അറിവ് പാഴാക്കരുത് കാരണം നമുക്ക് പുറം ലോകവുമായി ബന്ധപ്പെട്ട ജീവിക്കേണ്ട ആളുകളാണ് എല്ലാവരും അതായത് ഒരു വ്യക്തി ശുചിത്വം എന്ന് പറയുന്നത് എല്ലാവരും നിലനിർത്തേണ്ടതും ശ്രദ്ധിക്കേണ്ടതും ആയിട്ടുള്ള കാര്യമാണ് ആയതിനാൽ ഈ വായനാറ്റം സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ നമുക്ക് എന്തുകൊണ്ടാണ് എന്ന് വിശകലനം ചെയ്ത് നോക്കാം.

Subscribe to get more videos :