Friday, 25 June 2021

civil tech

ഒരു ചെറിയ വീടുപണിയുടെ വാതിലിനും ജനലിനും നിങ്ങൾക്ക് ചെലവാകുന്ന കാശ് എത്രയാണെന്ന് അറിഞ്ഞിരിക്കുക.


 





വീടു പണിയിൽ നിങ്ങൾ ഒരുപാട് കാര്യങ്ങൾ അറിയേണ്ടതുണ്ട് അതുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക നിങ്ങൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ എത്ര രൂപ എല്ലാ പണികൾക്കും കൂടി ചിലവാകും എന്നുള്ള വ്യക്തമായ കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കണം പിന്നെത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അതുപോലെതന്നെ നിങ്ങൾ എല്ലാവരും ശ്രദ്ധിക്കേണ്ട ഈ കാര്യങ്ങൾ ഏതൊക്കെ രീതിയിൽ മനസ്സിലാക്കണമെന്നും നമുക്കു നോക്കാം ഒരു കാര്യം ചെയ്യാം വീടുപണിയിൽ പ്രധാനമായും നമുക്ക് ഒരുപാട് കാശ് ചെലവാകുന്നത് മരം എന്ന കാര്യത്തിനുവേണ്ടിയാണ് അതായത് മരപ്പണിയിൽ ഒരുപാട് കാശ് ചെലവായി പോകുന്ന നമുക്ക് വിഷയത്തിലേക്ക് കടക്കാം എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :