Sunday, 20 June 2021

civil tech

നിങ്ങൾ ലൈഫ് പദ്ധതി വഴി വീടിന് അപേക്ഷിച്ചവർ ആണോ എങ്കിൽ ഡീറ്റെയിൽസ് സഹിതം കമൻറ് ചെയ്യുക..


 





ലൈഫ് മിഷൻ പദ്ധതി വഴി വീടിനുവേണ്ടി അപേക്ഷിച്ച് സുഹൃത്തുക്കൾ അറിയുവാൻ വേണ്ടി യുള്ള വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് ഇന്ന് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ പ്രേക്ഷകരും എന്താണ് പറയുവാൻ ഉള്ള കാര്യം എന്ന് ശ്രദ്ധിക്കുക അതായത് ഒരു വീടില്ലാത്തവനോട് സ്വപ്നമാണ് ഒരു വീട് ലഭിക്കുക എന്നത് അത് അതിനുവേണ്ടി അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് അതിൻറെ വേദന മനസ്സിലാകും അപ്പോൾ കൂട്ടുകാരെ തീർച്ചയായിട്ടും നിങ്ങളുടെ വീട് എന്ന സ്വപ്നം ഉടനെ സഫലമാകാൻ പോകുകയാണ് ആർക്കൊക്കെയാണ് ഉടൻ വീട് ലഭിക്കുക അതുപോലെതന്നെ വീടിനുവേണ്ടി അപേക്ഷിച്ചവരിൽ നിന്നും മുൻഗണനാ വിഭാഗം ആരാണ് എന്നൊക്കെയുള്ള ഈ കാര്യങ്ങൾ മനസ്സിലാക്കുക നമുക്ക് എന്തായാലും ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :