Monday, 28 June 2021

civil tech

ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരണം എപ്പോഴാണ് വിശദാംശങ്ങൾ അറിയുക.


 





ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ആണ് ഇന്ന് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കുക അതായത് ലൈഫ് മിഷൻ പദ്ധതിയിൽ വീടിനു വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്ന അവരുടെ ലിസ്റ്റ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക നമുക്ക് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Subscribe to get more videos :