Saturday, 26 June 2021

civil tech

നിങ്ങൾ സ്വന്തമായി വീടില്ലാത്തവർ ആണോ കമൻറ് ചെയ്യുക .വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുന്നു..


 





തീർച്ചയായും നിങ്ങൾ എല്ലാവരും അറിയുക അതായത് സ്വന്തമായി വീട് ഇല്ലാത്തവർക്ക് വേണ്ടി ഞങ്ങൾ മുന്നിട്ടിറങ്ങി ചെയ്തു കൊടുക്കുന്ന ഇത്തരം കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം നമുക്ക് ഒരു കാര്യം പറയാനുള്ളത് അതായത് സ്വന്തമായി വീടില്ലാത്ത അത്രയും പാവപ്പെട്ട കുടുംബങ്ങൾക്ക് മുൻകൈയെടുത്ത് ഞങ്ങൾ വീട് നിർമ്മിച്ച് കൊടുക്കാൻ ഉദ്ദേശിക്കുന്നു അതുകൊണ്ടാണ് ഇന്ന് ഈ ഒരു വിവരം നിങ്ങളെ അറിയിക്കുന്നത് തീർച്ചയായിട്ടും വീടില്ലാത്തവർക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നു കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പറയുന്നുണ്ട് തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു അതായത് ഒരുപാട് പാവങ്ങളുടെ സ്വപ്നം സഫലമാവട്ടെ എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :