Wednesday, 14 July 2021

civil tech

10 ലക്ഷം രൂപയുടെ ഉള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുന്ന വീട് പരിചയപ്പെടാം..


 





പുതിയ വീട് നിർമ്മിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക 10 ലക്ഷം രൂപയുടെ ഉള്ളിൽ നിർമ്മാണച്ചിലവ് പൂർത്തീകരിക്കാൻ കഴിയുന്ന വീടിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങളാണ് ഞാൻ നിങ്ങൾക്കുവേണ്ടി പറഞ്ഞുതരുന്നത് അതുകൊണ്ട് നിങ്ങൾക്ക് ഈ വീട് ഇഷ്ടപ്പെടുക ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായം അറിയിക്കുക അതുപോലെ തന്നെ നിങ്ങൾക്ക് ഇതുപോലുള്ള വീടുകൾ നിർമ്മിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തു തരുന്നതായിരിക്കും അതായത് വീടിനെ കുറിച്ചുള്ള വിശദാംശങ്ങൾ അതുപോലെ പ്ലാൻ തയ്യാറാക്കുന്ന കാര്യങ്ങൾ അതുപോലെ രീതിയിലുള്ള ചിലവുകൾ വരും എന്നൊക്കെയുള്ള കാര്യങ്ങൾ ആണ് ആദ്യമായിട്ട് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാൻ ഉള്ളത് എന്തായാലും നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നോക്കാം.

Subscribe to get more videos :