Friday, 9 July 2021

civil tech

എല്ലാവരും ചോദിച്ചു നടക്കുന്ന ആ വീട് ഇതാണ് 20 ലക്ഷം രൂപയുടെ കൊച്ചു വീട്..


 





20 ലക്ഷം രൂപയുടെ വളരെ അധികം മനോഹരമായ ഒരു കൊച്ചു വീട് ആണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നത് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ വീട് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു അതായത് എല്ലാത്തരം സൗകര്യവുമുള്ള ഈ വീട് മുഴുവൻ പണിയും കഴിഞ്ഞപ്പോൾ ചെലവായ തുകയും അതുപോലെ ഈ വീടിന് എന്തൊക്കെ സൗകര്യങ്ങളും ഉണ്ട് എന്നുള്ള വിശദമായ കാര്യങ്ങളുമാണ് ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെട്ടു പ്രദം ആകുന്ന ഒരു ഇൻഫർമേഷൻ ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് തീർച്ചയായും കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :