Saturday, 17 July 2021

civil tech

20 ലക്ഷം രൂപയുടെ ഉള്ളിൽ പണികഴിപ്പിക്കാൻ കഴിയുന്ന ഈ വീട് ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പറയുക.


 





വിലയേറിയ അഭിപ്രായം അറിയിക്കുക കാരണം ഞാൻ നിങ്ങൾക്കുവേണ്ടി കാണിച്ചുതരുന്നത് വളരെ വ്യത്യസ്തമായ രീതിയിൽ ചിലവ് കുറച്ച് നിർമ്മിക്കാൻ കഴിയുന്ന വീടിൻറെ പ്ലാൻ അതായത് ഏതൊരു ആളും നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് വളരെ ചെലവ് ചുരുക്കിയുള്ള വീട് ഏതൊരാളും എന്ന് ഞാൻ പറഞ്ഞത് ഏതൊരു സാധാരണ കാരണം നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് വളരെയധികം ചിലവ് കുറച്ച് ഒരു വീട് അതുപോലെതന്നെ എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ ഒരു വീട് ഇതാണ് അവരുടെ കാഴ്ചപ്പാടിൽ ഉള്ള വീട് എന്തായാലും നമുക്ക് വളരെയധികം ചിലവ് കുറച്ച് നിർമ്മിക്കാൻ സാധിക്കുന്ന ഈ വീടിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ചർച്ച ചെയ്യാം തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ ഇഷ്ടപ്പെടുക ആണെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ മറക്കല്ലേ എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.

Subscribe to get more videos :