Monday, 12 July 2021

civil tech

കേന്ദ്ര സർക്കാരിൻറെ പുതിയ പെൻഷൻ പ്രഖ്യാപനം അറിയുക .മാസംതോറും 5000 രൂപ വരെ ലഭിക്കും..


 





കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഒരുപാട് പദ്ധതികൾ സാധാരണ ജനങ്ങൾ അറിഞ്ഞിരുന്നില്ല എന്തായാലും സാധാരണജനങ്ങൾക്ക് വളരെ പ്രാധാന്യമുള്ള വളരെ സന്തോഷകരമായ ഒരു കാര്യമാണ് ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ അതായത് പ്രതിമാസം 5000 രൂപ വരെ പെൻഷൻ തുക ലഭിക്കും ആർക്കൊക്കെ ഏതൊക്കെ വിഭാഗങ്ങൾക്കാണ് ഈ തുക കൈപ്പറ്റാൻ കഴിയുക അതുപോലെ തന്നെ ഇതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള വിശദമായ കാര്യങ്ങളാണ് ഇന്ന് ഞാൻ നിങ്ങൾക്കുവേണ്ടി പറഞ്ഞുതരുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ സുഹൃത്തുക്കളോടും ഒരിക്കൽ സമയം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക എന്തായാലും നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു.

Subscribe to get more videos :