Thursday, 1 July 2021

civil tech

ലൈഫ് മിഷൻ പദ്ധതിയിൽ ഇനി ആരെങ്കിലും അപേക്ഷിക്കുവാൻ ഉണ്ടെങ്കിൽ ഉടൻ അപേക്ഷിക്കുക നിങ്ങളുടെ അവസരം കളയരുത്.


 





ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇനി ആരെങ്കിലും അപേക്ഷ നൽകുവാൻ ഉണ്ടെങ്കിൽ തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക നിങ്ങൾ നിങ്ങളുടെ അപേക്ഷ സമർപ്പിക്കേണ്ടതാണ് അതായത് എന്താണ് നിങ്ങൾ ചെയ്യേണ്ടത് കൂടുതൽ വിശദാംശങ്ങൾ എന്താണ് എന്നുള്ള കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാവുന്നതാണ് അപ്പൊ ഇതുവരെ ലൈഫ് മിഷൻ പദ്ധതിയിൽ ആരെങ്കിലും അപേക്ഷിച്ചിട്ടു കാത്തിരിക്കുന്നവർ ആണെങ്കിലും അതുപോലെ ഇനി ആരെങ്കിലും അപേക്ഷിക്കുവാൻ ഉണ്ടെങ്കിലും തീർച്ചയായും നിങ്ങൾ എല്ലാവരും മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങൾ ആണ് ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ ഞാൻ പെടുത്തുന്നത് അതുകൊണ്ട് നിങ്ങൾ എല്ലാവരും ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നവരാണ് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാൻ തീർച്ചയായി എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :