Sunday, 18 July 2021

civil tech

എല്ലാവർക്കും വീട് എന്ന പദ്ധതി നിങ്ങൾ അറിഞ്ഞിട്ടുണ്ടോ അറിയാത്തവർ വിശദവിവരങ്ങൾ ശ്രദ്ധിക്കുക..


 





പ്രധാനമന്ത്രിയുടെ ഈ പദ്ധതി നിങ്ങൾ ആരും അറിയാതെ പോകരുത് വീടില്ലാത്തവർക്ക് വീട് എന്ന ഈ പദ്ധതിയുടെ വിശദവിവരങ്ങൾ നിങ്ങൾ എല്ലാവരും മനസ്സിലാക്കുക തീർച്ചയായിട്ടും പ്രധാനമന്ത്രി ആവാസ് യോജന എന്നാണ് ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത് എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും മനസ്സു ഉണ്ടായിട്ട് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക കാരണം ആരെയെങ്കിലും പറ്റിക്കുവാൻ ഒന്നിനുമല്ല ഇത്തരം വാർത്തകൾ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നത് കാരണം ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ പറയുമ്പോഴെല്ലാം തീർച്ചയായിട്ടും ആർക്കെങ്കിലും ഉപകാരം ആവട്ടെ എന്ന ഒരു വിശ്വാസത്തിലാണ് ഇത് നിങ്ങൾക്ക് വേണ്ടി പങ്കുവയ്ക്കുന്നത് അതുകൊണ്ട് തീർച്ചയായിട്ടും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളോടും നിങ്ങൾക്ക് ആവശ്യം ആണെങ്കിൽ എങ്കിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇത്തരം വാർത്തകളും കാര്യങ്ങളും അറിയുക അതുകൊണ്ട് എല്ലാവർക്കും വീട് എന്ന സ്വപ്നവുമായി സ്വപ്ന പദ്ധതിയുടെ വിശദവിവരങ്ങൾ നിങ്ങൾ അറിയുക തീർച്ചയായിട്ടും അപ്പോൾ നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :