Saturday, 17 July 2021

civil tech

ആശ്വാസകിരണം പദ്ധതിയുടെ വിശദാംശങ്ങൾ മനസ്സിലാക്കുക നിങ്ങൾ അർഹർ ആണെങ്കിൽ നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.


 





പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമാക്കി സർക്കാർ നടപ്പിലാക്കുന്ന ഒരുപാട് പദ്ധതികളുണ്ട് തീർച്ചയായും നിങ്ങൾ എല്ലാവരും മനസ്സിലാക്കുക ഇത്തരത്തിലുള്ള സഹായങ്ങൾ കൈപ്പറ്റുവാൻ നിങ്ങൾ യോഗ്യത ആണെങ്കിൽ തീർച്ചയായും എന്തൊക്കെയാണ് അതിനുള്ള അപേക്ഷയുടെ രൂപം എന്ന് മനസ്സിലാക്കുക എന്തായാലും നമുക്കൊരു കാര്യം ചെയ്യാം അതായത് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന ഇത്തരം ആശ്വാസ പദ്ധതികളുടെ പിന്നാമ്പുറ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിച്ചു വരുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കളും ഒരിത്തിരി സമയം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ് എന്തായാലും നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.

Subscribe to get more videos :