Wednesday, 21 July 2021

civil tech

ഒരു ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. കേന്ദ്ര സർക്കാരിൻറെ ഈ പദ്ധതി ആരും അറിയാതെ പോകരുത്..


 





പലിശ നിരക്ക് വളരെ കുറച്ചു കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ചില പദ്ധതികൾ ഉണ്ട് ഇത്തരം പദ്ധതികൾ ആളുകൾക്ക് എത്രത്തോളം അറിയണമെന്നില്ല ഞാൻ ഇന്ന് ഇവിടെ നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത് ഒരു ശതമാനം പലിശ നിരക്കിൽ വായ്പ പ്രവർത്തിക്കുന്ന ഒരു പദ്ധതിയെക്കുറിച്ച് ആണ് തീർച്ചയായും ഈ കാര്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദം ആവുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാം എന്തായാലും നമുക്ക് ഇന്നത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം എല്ലാവർക്കും സ്വാഗതം നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടിയും ഈ കാര്യങ്ങൾ അറിയിച്ചു കൊടുക്കുക നമ്മുടെ ഇന്നത്തെ വിഷയം ഒന്ന് ചർച്ച ചെയ്യാം.

Subscribe to get more videos :