Sunday, 11 July 2021

civil tech

കൃഷി ചെയ്യുന്ന സുഹൃത്തുക്കൾ അറിയുക നിങ്ങൾക്ക് കാർഷിക ഉപകരണങ്ങൾ സബ്സിഡിയിൽ ഇനി ലഭ്യമാകും..


 





നിങ്ങൾ സ്വന്തമായി കൃഷി ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്കാവശ്യമായ കാർഷിക ഉപകരണങ്ങൾ വാങ്ങിക്കുവാൻ നിങ്ങൾക്ക് സബ്സിഡി ലഭിക്കും തീർച്ചയായും നിങ്ങൾ ഈ അവസരം പാഴാക്കരുത് എന്തൊക്കെയാണ് നിങ്ങൾ ഇതിനു വേണ്ടി ചെയ്യേണ്ടത് എങ്ങനെയാണ് ഇതിന് അപേക്ഷിക്കേണ്ടത് എന്ന് കൂടുതൽ വിശദാംശങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കുക അതുപോലെ തന്നെ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങളും മറ്റും ഉണ്ടെങ്കിൽ തീർച്ചയായും നേരം ഞങ്ങളുമായി പങ്കു വയ്ക്കാവുന്നതാണ് ഇന്നത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ നിങ്ങൾ അറിഞ്ഞതിനുശേഷം നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ കാര്യങ്ങൾ പങ്കു വെക്കുക എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.

Subscribe to get more videos :