Monday, 5 July 2021

civil tech

നിങ്ങൾ മുതിർന്ന പൗരന്മാർ ആണോ എങ്കിൽ നിങ്ങളുടെ അവകാശം നേടിയെടുക്കുക വിശദാംശങ്ങൾ അറിയുക..


 





നിങ്ങൾ മുതിർന്ന പൗരന്മാർ ആണെങ്കിൽ നിങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ നിങ്ങൾ നേടിയെടുക്കുക തന്നെ വേണം അതെ ഇന്ന് ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത് മുതിർന്ന പൗരന്മാർക്കായി പെൻഷൻ പ്രഖ്യാപിച്ച പുതിയ പദ്ധതിയെക്കുറിച്ച് ആണ് അതായത് നിങ്ങൾ മുതിർന്ന പൗരന്മാർ ആണെങ്കിൽ ഇനി മുതൽ നിങ്ങൾക്ക് സഹായം ലഭിക്കും അത് എന്തൊക്കെയാണ് എങ്ങനെയാണ് അതിൻറെ വിശദാംശങ്ങൾ എന്നാണ് ഞാൻ ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ വിശദീകരിച്ചു തരുന്നത് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കുക നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ് നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം തീർച്ചയായും എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :