Friday, 30 July 2021

civil tech

വിവാഹ ധനസഹായ പദ്ധതികൾ അറിയുക നിങ്ങൾക്ക് ആവശ്യമെങ്കിൽ നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക..


 





വിവാഹ ആവശ്യങ്ങൾക്കുവേണ്ടി ധനസഹായം ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് നിങ്ങൾ അറിയുക ഇതിൻറെ വിശദാംശങ്ങൾ ആണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളും ശ്രദ്ധിക്കുക നിങ്ങളുടെ വീട്ടിൽ വിവാഹപ്രായമായ കുട്ടികൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ് എന്തൊക്കെയാണ് ഇതിൻറെ വിശദാംശങ്ങൾ എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്നുള്ള വിശദമായ കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് അതുകൊണ്ട് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കൾ ശ്രദ്ധിക്കുമല്ലോ എന്തായാലും നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :