Saturday, 24 July 2021

civil tech

ജോലിക്ക് ഇതുവരെ അപേക്ഷ നൽകാത്തവർ ഉടൻ അപേക്ഷകൾ സമർപ്പിക്കുക എത്രയും വേഗം ജോലിയിൽ പ്രവേശിക്കാം..


 





തീർച്ചയായും ഇതുവരെ ജോലിക്ക് വേണ്ടി അപേക്ഷിച്ച് എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്ദി കാരണം നിങ്ങളുടെ അപേക്ഷകളിൽ നിന്നും ഒരുപാട് ആളുകൾക്ക് ഇതിനോടകം തന്നെ ജോലികൾ ലഭിച്ചു ഒരു സന്തോഷവാർത്ത നിങ്ങളെ ആദ്യമായി ഞാൻ അറിയിക്കട്ടെ പിന്നെ ഇപ്പോ ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള പുതിയതായിട്ട് നിലവിൽ ജോലികൾ രേഖപ്പെടുത്തിയ ജില്ലകളിലെ വിശദാംശങ്ങളുമായി ആണ് ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വന്നിട്ടുള്ളത് അതുകൊണ്ട് തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കളും ഇനി ആരെങ്കിലും ജോലിക്ക് അപേക്ഷിക്കാൻ അഥവാ നിങ്ങളുടെ യോഗ്യത അനുസരിച്ചുള്ള ജോലിക്ക് വേണ്ടി കാത്തിരുന്ന ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും ഈ അവസരം പാഴാക്കാതെ നിങ്ങൾക്ക് ലഭ്യമാകുന്ന നിങ്ങളുടെ യോഗ്യത അനുസരിച്ച് നിങ്ങൾക്ക് ലഭ്യമാകുന്ന ഈ ജോലികൾ ഉടൻ അപേക്ഷിക്കുക എന്തായാലും ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം എല്ലാവർക്കും സ്വാഗതം എല്ലാവർക്കും ജോലി ലഭിക്കുക എന്ന ഒരു ഉദ്ദേശത്തോടു കൂടിയാണ് നമ്മൾ ഇത് ചെയ്യുന്നത് തീർച്ചയായും അതിന് ദൈവം അനുഗ്രഹിക്കട്ടെ ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :