Thursday, 15 July 2021

civil tech

നിലവിൽ പെൻഷൻ വാങ്ങിക്കുന്ന സുഹൃത്തുക്കൾ രേഖകൾ ഹാജരാക്കേണ്ടിവരും അല്ലാത്തപക്ഷം പട്ടികയിൽ നിന്നും പുറത്താക്കപ്പെടും.


 





നിലവിൽ പെൻഷൻ കൈപ്പറ്റുന്ന സുഹൃത്തുക്കൾ തീർച്ചയായും പുതിയ അറിയിപ്പ് ശ്രദ്ധിക്കുക അതായത് നിങ്ങൾ പെൻഷൻ വാങ്ങുന്നവർ ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ രേഖകൾ ഹാജരാക്കി വേണ്ടിവരും അല്ലാത്തപക്ഷം പട്ടികയിൽ നിന്നും പുറത്താക്കാൻ സാധ്യതകൾ കൂടുന്നു എന്തൊക്കെയാണ് പുതിയ വിശദാംശങ്ങൾ എന്ന് പരിശോധിക്കുക തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമാവുന്ന ഇൻഫോർമേഷൻ ഒരു കാരണവശാലും ശ്രദ്ധിക്കാതെ പോകരുത് നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റും ഈ കാര്യങ്ങൾ അറിയിച്ചു കൊടുക്കുക എന്തായാലും നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :