Tuesday, 6 July 2021

civil tech

ലൈഫ് മിഷൻ വഴി നിങ്ങൾക്ക് ലഭിക്കുന്ന വീടിനെക്കുറിച്ച് അറിയേണ്ടേ ശ്രദ്ധിക്കുക...


 





ലൈഫ് മിഷൻ വഴി ലഭിക്കുന്ന വീടിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങളാണ് ഇന്ന് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് തീർച്ചയായും ലൈഫ് മിഷൻ പദ്ധതി വഴി ഒരു വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന സുഹൃത്തുക്കൾ ഒരുപാടുണ്ട് തീർച്ചയായിട്ടും നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കട്ടെ നിങ്ങൾക്ക് ലഭിക്കുന്നതിന് കുറിച്ചുള്ള കാര്യങ്ങൾ ഒന്ന് അറിയുന്നത് നന്നായിരിക്കും ഇന്ന് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുന്നത് ലൈഫ് പദ്ധതിയിൽ നിന്നും ലഭിക്കുന്ന വീടുകളുടെ അളവുകൾ എത്രയായിരിക്കും എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടായിരിക്കും എന്നൊക്കെയുള്ള ആവശ്യമായ കാര്യങ്ങൾ ആണ് അതുകൊണ്ട് നമുക്ക് ഇന്നത്തെ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ചാലോ അതുകൊണ്ട് എല്ലാവർക്കും സ്വാഗതം.

Subscribe to get more videos :