Friday, 23 July 2021

civil tech

ലൈഫ് പദ്ധതിയിൽ ഇനിയും അപേക്ഷിച്ചിട്ടില്ല ഉടൻ അപേക്ഷിക്കുക ഉടൻ വീടുകൾ ലഭ്യമായി തുടങ്ങും..


 





തീർച്ചയായും ലൈഫ് പദ്ധതിയിൽ അപേക്ഷിക്കുവാൻ ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ നിങ്ങളുടെ അപേക്ഷകൾ ഉടൻ സമർപ്പിക്കുക വരുന്ന വർഷങ്ങൾ എത്ര വീടുകൾ പൂർത്തിയാക്കുമെന്ന് കണക്കുകൾ നിലവിൽ പുറത്തുവിട്ടിട്ടുണ്ട് തീർച്ചയായും നിങ്ങളുടെ അവസരങ്ങൾ നിങ്ങളായി പാഴാക്കരുത് അതുകൊണ്ടാണ് ഈ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിച്ചത് അതുകൊണ്ട് കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് എല്ലാവരും മനസ്സിലാക്കുക നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുമായി ചോദിക്കാവുന്നതാണ് അത് നമുക്ക് കൂടുതൽ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.

Subscribe to get more videos :