Thursday, 8 July 2021

civil tech

ലൈഫ് മിഷൻ പദ്ധതിയുടെ ഏറ്റവും പുതിയ അറിയിപ്പ് ശ്രദ്ധിക്കുക ആർക്കൊക്കെയാണ് ആദ്യമാദ്യം വീടുകൾ ലഭ്യമാവുക..


 





തീർച്ചയായും എല്ലാവരും അറിയുക അതായത് ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി വീടിനു വേണ്ടി അപേക്ഷ നൽകിയ നിങ്ങളുടെ അപേക്ഷയുടെ അവസ്ഥ എന്താണ് എന്ന് കാര്യമാണ് ഞാൻ ഇന്ന് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുന്നത് അത് നിങ്ങൾ എല്ലാവരും അപേക്ഷിച്ചിട്ടുണ്ട് എങ്കിലും ആദ്യമായി ആരൊക്കെയാണ് പരിഗണിക്കുക എന്ന കാര്യം ആണ് ഇന്ന് നിങ്ങൾക്ക് വേണ്ടി പറഞ്ഞുതരുന്നത് അതുകൊണ്ട് എല്ലാ നല്ലവരായ സുഹൃത്തുക്കളും നിങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി ഒരുപാട് പേർക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവരാണ് അതുപോലെതന്നെ ലൈഫ് പദ്ധതിയിൽ നിങ്ങൾ അപേക്ഷ നൽകി കാത്തിരിക്കുന്ന വരാണ് അതുകൊണ്ടാണ് ഈ ഒരു സന്തോഷവാർത്ത നിങ്ങൾക്കുവേണ്ടി പറഞ്ഞുതരുന്നത് തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക നിങ്ങൾക്ക് ഈ ആരു വിശദാംശങ്ങൾ അറിയാത്ത സുഹൃത്തുക്കൾക്ക് വേണ്ടി കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം.

Subscribe to get more videos :