Monday, 16 August 2021

civil tech

സ്വന്തമായി ആധാർ കാർഡ് ഉണ്ടോ എങ്കിൽ 1000 രൂപ നഷ്ടപ്പെടേണ്ട ഉടൻ വാങ്ങിക്കുക..


 





നിങ്ങൾക്ക് എല്ലാവർക്കും സ്വാഗതം ഓണത്തോടനുബന്ധിച്ച് നമുക്ക് ചില ആനുകൂല്യങ്ങൾ ഒക്കെ ഇപ്പോൾ ലഭ്യമായിട്ടുണ്ട് എല്ലാവരുടെയും പൂർണമായും ശ്രദ്ധിക്കുക എന്തൊക്കെ ആനുകൂല്യങ്ങൾ ആണ് നമുക്ക് ലഭ്യമാകുക ആർക്കൊക്കെയാണ് ലഭ്യമാവുക എപ്പോഴൊക്കെയാണ് മുഖ്യമന്ത്രിയുടെ സഹായം ആയിട്ടുള്ള ആയിരം രൂപയുടെ വിതരണം ആരംഭിക്കുകയാണ് ഇതിനുള്ള തുക ഒക്കെ നീക്കിവെച്ചിരിക്കുന്നു റേഷൻകട വഴിയുളള അത് എപിഎൽ ബിപിഎൽ കാർഡുടമകൾക്ക് ടൈപ്പ് ചെയ്യേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് കീഴിൽ പറയുന്നു.

Subscribe to get more videos :