Monday, 2 August 2021

civil tech

വീടില്ലാത്തവർക്ക് ഒരു സഹായമായി ഈ പദ്ധതി 10 ലക്ഷം രൂപ വരെ ലഭിക്കും വിശദാംശങ്ങൾ അറിയുക..


 





വീടുപണി യുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങൾക്കുള്ള മറുപടിയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് പറഞ്ഞുതരുന്നത് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾ ഉപയോഗിക്കുക നിങ്ങൾക്ക് എല്ലാവർക്കും വളരെ അധികം ഉപകാരപ്രദമായ കുറച്ച് കാര്യങ്ങളാണ് ഞാൻ ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ഈ കാര്യങ്ങൾ ഉപകാരപ്രദം ആവുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക അതുപോലെ തന്നെ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങളാണ് അത് നിങ്ങൾക്ക് ഒരു സ്വന്തമായി ഒരു വീടില്ലാത്തവർക്ക് വീട് നിർമിക്കാനായി പത്തുലക്ഷം രൂപവരെ തുക ലഭിക്കുന്നതാണ് ഇതെങ്ങനെയാണ് നിങ്ങൾക്ക് ലഭിക്കുക ഇതിനു വേണ്ടി നിങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നൊക്കെയുള്ള വിശദമായ കാര്യങ്ങളാണ് ഇന്ന് ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നത് നിങ്ങൾ എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :