Friday, 20 August 2021

civil tech

2 ലക്ഷം രൂപ വരെ വായ്പ ലഭിക്കും ഒരുതരത്തിലുമുള്ള പേപ്പർ വർക്കുകൾ ഇല്ല..


 





ഒരുതരത്തിലുമുള്ള പേപ്പർ വർക്കുകൾ ഇല്ലാതെ നിങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും അതുപോലെ വായ്പാ തുക ലഭിക്കുമ്പോൾ നിങ്ങൾക്ക് ജാമ്യമായി വസ്തുവായ ഒന്നും തന്നെ നൽകേണ്ട കാര്യമില്ല അതുകൊണ്ട് തീർച്ചയായും വളരെ സാമ്പത്തിക ഞെരുക്കത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് ആലോചിക്കാൻ കഴിയുന്ന ഒരു കാര്യമാണ് ഇതുപോലുള്ള വായ്പകൾ ഇത്തരത്തിലുള്ള വായ്പകൾ ലഭിക്കുവാൻ എന്തൊക്കെയാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് വിശദമായ കാര്യങ്ങളാണ് നിങ്ങൾക്ക് വേണ്ടി എന്ന് പറഞ്ഞു വരുന്നത് അതുകൊണ്ട് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കളെ ശ്രദ്ധിക്കുക എല്ലാവർക്കും ഓണാശംസകൾ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Subscribe to get more videos :