Thursday, 19 August 2021

civil tech

തികച്ചും ചിലവ് കുറച്ചും അതുപോലെ സൗജന്യമായും വീടുകൾ നിർമ്മിച്ചു നൽകുന്നു ആവശ്യക്കാർക്ക് കമൻറ് ചെയ്യാം..


 





തീർച്ചയായും കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിച്ചു നൽകുന്നു ആവശ്യക്കാർക്ക് ബന്ധപ്പെടാം അതുപോലെതന്നെ സൗജന്യമായും ചില വീടുകൾ നിർമ്മിച്ചു നൽകുന്നതായിരിക്കും അത് പാവപ്പെട്ടവരിൽ നിന്നും പാവപ്പെട്ടവരായ ജനങ്ങൾക്കുള്ള വാഗ്ദാനമാണ് തീർച്ചയായും നിങ്ങളുടെ സാഹചര്യം വളരെയധികം മോശമാണെങ്കിൽ മാത്രം അത്തരത്തിൽ ഉള്ള അപേക്ഷ സമർപ്പിക്കുക കാരണം ഞങ്ങൾ സാധാരണയായി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാറില്ല പക്ഷേ ഞങ്ങൾ ചെയ്യുന്ന ജോലിയിൽ നിന്നും കിട്ടുന്ന മിച്ചം കിട്ടുന്ന കാശു മൂലം ഇതുപോലെ ചെറിയ ചെറിയ കൊച്ചു വീടുകൾ പാവപ്പെട്ടവർക്ക് നിർമ്മിച്ച നൽകാറുണ്ട് അതുപോലെ തന്നെ ഇന്ന് ഞാൻ നിങ്ങൾക്ക് വളരെയധികം ചിലവ് ചുരുക്കി നിർമ്മിക്കാൻ കഴിയുന്ന ഒരു വീടിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് പരിചയപ്പെടുത്തുന്നത് അതുകൊണ്ട് തീർച്ചയായും എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :