Thursday, 19 August 2021

civil tech

പുതിയ രീതി നിലവിൽ വരുന്നു ഇനിമുതൽ അക്കൗണ്ടിൽ പണമില്ലെങ്കിൽ പ്രശ്നമില്ല പണം പിൻവലിക്കാം..


 





പുതിയ ചില പ്രഖ്യാപനങ്ങൾ വന്നിട്ടുണ്ട് തീർച്ചയായും എല്ലാവരും അറിയുക എല്ലാവർക്കും സന്തോഷവാർത്ത ആണ് ഇന്ന് എനിക്ക് പങ്കു വയ്ക്കുവാനുള്ള തീർച്ചയായും എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും സ്വാഗതം നിങ്ങളുടെ എല്ലാവരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എല്ലാം പ്രതീക്ഷിക്കുന്നു അതുപോലെ തന്നെ നിങ്ങൾക്ക് എന്തെങ്കിലും വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങളുമായി ചോദിക്കാം കൂടുതൽ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം ഒരിക്കൽ കൂടി എല്ലാവർക്കും സ്വാഗതം അതായത് ഇനിമുതൽ ബാങ്ക് അക്കൗണ്ടിൽ കാശ് ഇല്ലെങ്കിലും കാശ് പിൻവലിക്കാം അത് എങ്ങനെയാണ് എന്നാണ് നിങ്ങൾ എല്ലാവരും ചിന്തിക്കുന്നത് അതിനുള്ള ഉത്തരമാണ് എനിക്ക് നിങ്ങളുമായി പങ്കു വെക്കാനുള്ളത് എല്ലാവരും ശ്രദ്ധിക്കുക.

Subscribe to get more videos :