Thursday, 12 August 2021

civil tech

ഓണം ബോണസ് തുക ആർക്കൊക്കെ ലഭ്യമാകും വിശദാംശങ്ങൾ അറിയുക..


 





സാമൂഹികക്ഷേമ പെൻഷൻകാരുടെ 3200 രൂപ വീതം വിതരണം ഇപ്പോൾ പുരോഗമിച്ചു വരികയാണ് തന്നെ ഇതിൻറെ വില പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത് പരമാവധി ആളുകളെ ഇതുപോലെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷയോടെ കാത്തിരുന്ന ആനുകൂല്യങ്ങൾ വിതരണം ഇപ്പോൾ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു പ്രധാനപ്പെട്ട നേട്ടങ്ങൾ ഈ പറയുന്നവയാണ് ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസ് ആയി 4000 രൂപയും പ്രത്യേക ഉത്സവബത്ത യായ 2750 രൂപ നൽകുമെന്ന് ധനമന്ത്രി കെഎം ബാലഗോപാൽ അറിയിച്ചു എല്ലാ സർക്കാർ ജീവനക്കാർക്ക് ഓണം അഡ്വാൻസ് 10000 രൂപ അഞ്ച് തുല്യ ഗഡുക്കളായി തിരിച്ചെടുക്കണമെന്ന് വ്യവസ്ഥയിലാണ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരെ അഡ്വാൻസായി അയ്യായിരം രൂപയ്ക്ക് നൽകുക പെൻഷൻകാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്ക് പ്രത്യേക ഉത്സവത്തിൽ രൂപ അനുവദിച്ചിട്ടുണ്ട് കഴിഞ്ഞവർഷം ഉത്സവത്തിൽ ലഭിച്ച കരാർ തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും അതേതു ഈ വർഷവും ലഭിക്കും പ്രതിസന്ധിയിലും 13 ലക്ഷം രൂപയും ജീവനക്കാർക്കും തൊഴിലാളികൾക്കും ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത് കൃത്യമായി മനസ്സിലാക്കി.

Subscribe to get more videos :