Friday, 27 August 2021

civil tech

ആറു ലക്ഷം രൂപ മുടക്കിയാൽ ഇതുപോലൊരു വീട് നിങ്ങൾക്കും സ്വന്തമാക്കാം ആവശ്യക്കാർ കമൻറ് ചെയ്യാമോ.


 





ആറുലക്ഷം രൂപയ്ക്ക് ഒരു വീട് വേണോ നിങ്ങൾക്ക് തീർച്ചയായും ആവശ്യക്കാർ കമൻറ് ചെയ്യുകയാണെങ്കിൽ ആറുലക്ഷം രൂപയ്ക്ക് ഒരു ചെറിയ കുടുംബത്തിനും താമസിക്കാൻ അനുയോജ്യമായ രീതിയിൽ വീടു പണി കഴിപ്പിച്ച ഞങ്ങൾ നൽകുന്നതായിരിക്കും തീർച്ചയായും നിങ്ങൾക്ക് ഇത്തരം വീടുകൾ ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു കാരണം വളരെയധികം ചിലവ് കുറച്ചു നിർമ്മിക്കുന്ന വീടുകൾ ഒരു സാധാരണക്കാരനെ സ്വപ്നം കാണാൻ കഴിയുന്ന രീതിയിൽ ഉള്ളതാണ് തീർച്ചയായും നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു അതിലുപരിയായി നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇതുപോലുള്ള വീടുകൾ ആവശ്യം ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ സഹകരിക്കുക നിങ്ങളുടെ ഒരു കമൻറ് ഷെയറും വീടില്ലാത്ത ഒരുപാട് പാവങ്ങൾക്ക് സഹായകമാകും ദയവുചെയ്ത് എല്ലാവരും എല്ലാവരിലേക്കും എത്തിക്കുക.

Subscribe to get more videos :