Thursday, 12 August 2021

civil tech

ഒമ്പതു ലക്ഷം രൂപയുടെ വീട് കാണണോ നിങ്ങൾക് ഇഷ്ടമായാൽ കമൻറ് ചെയ്യുക..


 





9 ലക്ഷം രൂപയുടെ വീട് നിങ്ങൾക്ക് കാണണം തീർച്ചയായും ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ് സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നത് അതിലേക്കുള്ള ഒരു ചവിട്ടു പടിയാണ് ഞങ്ങൾ ഇന്ന് നിങ്ങൾക്ക് വേണ്ടി 9 ലക്ഷം രൂപയ്ക്ക് നിർമ്മിക്കാൻ കഴിയുന്ന വീട് കാണിച്ചുതരുന്നത് തീർച്ചയായും എൻറെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും ഈ വീട് ഇഷ്ടപ്പെടുക ആണെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക അതുപോലെതന്നെ പുതിയതായി ആരെങ്കിലും വീട് നിർമിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ആവശ്യമായ ഉപദേശങ്ങൾ ഞങ്ങൾ നൽകുന്നതായിരിക്കും അപ്പം നമുക്ക് വിശദമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കാം.

Subscribe to get more videos :